Back to Community
Anonymous
📦Others·2h ago
Pending

Meta ai muse

ശെന്റെ മോനെ!!! #Muse Meta യുടെ പുതിയ Ai അസിസ്റ്റന്റ് "Muse" try ചെയ്തു. App ഇന്ത്യയിൽ available അല്ലാത്തതുകൊണ്ട് US location ഉള്ള mail id വെച്ച് login ചെയ്ത് WhatsApp ആയിട്ട് connect ആക്കി അതിലാണ് chat ചെയ്തത്. ശരിക്കും ഒരു real person നോട്‌ പറയുന്ന പോലെ നാളെ എറണാകുളത്തുനിന്നും തിരുവനന്തപുരത്തേക്ക് ഒരു ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തു തരാൻ പറഞ്ഞു details കൊടുത്തു. കക്ഷി എന്റെ IRCTC id ഒക്കെ വാങ്ങി captcha ഒക്കെ അടിച്ച് സൈറ്റിൽ login ചെയ്ത് ഞാൻ പറഞ്ഞ പേരിൽ ടിക്കറ്റ് ബുക്ക് ചെയ്തു! (Gpay ലേക്ക് official payment confirmation വന്നത് കൊടുക്കാഞ്ഞതിനാൽ complete ആയില്ല) വിശ്വാസം വരാഞ്ഞിട്ട് ഞാൻ irctc സൈറ്റിൽ login ആയോ, password കറക്ട് ആയിരുന്നോ എന്നൊക്കെ ചോദിച്ചു ഉറപ്പിച്ചു. തെളിവിന് ലോഗിൻ ആയി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന്റെ സ്‌ക്രീൻഷോട്ടും എനിക്ക് അയച്ചു തന്നു! https://www.facebook.com/share/p/18JkhFGw1f/

0

Comments (0)

0/500

Comments appear after review. Protected by reCAPTCHA — Privacy & Terms.

No comments yet. Start the conversation!