How to use reddit
കഴിഞ്ഞ പോസ്റ്റിൽ Reddit നമ്മുടെ ആവശ്യത്തിന് എങ്ങനെ ഉപയോഗിക്കണം എന്ന് കുറച്ച് പേർ ചോദിച്ചിരുന്നു. അതിനുള്ള ഉത്തരമാണ് ഈ പോസ്റ്റ്. കഴിഞ്ഞ പോസ്റ്റിൽ Reddit നമ്മുടെ ആവശ്യത്തിന് എങ്ങനെ ഉപയോഗിക്കണം എന്ന് കുറച്ച് പേർ ചോദിച്ചിരുന്നു. അതിനുള്ള ഉത്തരമാണ് ഈ പോസ്റ്റ്. വളരെ സിമ്പിളാണ്. 😄 നമുക്ക് വേണ്ട ചോദ്യത്തിന്റെ answer കിട്ടാൻ Google-ൽ പോയി question type ചെയ്തിട്ട് അവസാനം “Reddit” എന്ന് കൂടി add ചെയ്ത് search ചെയ്താൽ മതി. അപ്പോൾ കിട്ടുന്ന links-ൽ ഏതെങ്കിലും ഒന്ന് click ചെയ്ത് അതിലെ comments/replies ഒക്കെ വായിച്ചുനോക്കിയാൽ നമുക്ക് വേണ്ട answers പലപ്പോഴും അവിടെ നിന്ന് തന്നെ കിട്ടും. Reddit app-ലെ Search option ഉപയോഗിച്ചാലും ഇതേ രീതിയിൽ കുറെ threads open ചെയ്യാൻ കിട്ടും. എനിക്ക് പക്ഷേ Google search method ആണ് കുറച്ചുകൂടി comfortable ആയി തോന്നിയത്. പിന്നെ ഇതിന്റെ വേറൊരു ഗുണം എന്താണെന്ന് വെച്ചാൽ, നമ്മൾ ഒരിക്കൽ ഉപയോഗിച്ച threads-ന്റെയൊക്കെ അടിസ്ഥാനത്തിൽ Reddit നമുക്ക് ഇഷ്ടപ്പെടാൻ സാധ്യതയുള്ള പുതിയ posts/threads suggestions ആയി app-ന്റെ home screen-ൽ കാണിച്ചുതുടങ്ങും.