Back to Community
Anonymous
🛒E-commerce·10/9/2026
Pending

Iphone 17 price hiked

Iphone 17 price hiked . 82900 to 99900 ഫോൺ എടുക്കുന്നതിനെ പറ്റി ചോദിച്ചവരോടൊക്കെ എടുക്കാൻ ഉദ്ദേശിക്കുന്നു എങ്കിൽ bbd ക്ക് wait ചെയ്യരുത്, എത്രയും വേഗം എടുക്കുക എന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു, Price വർധിച്ചു കൊണ്ടിരിക്കുന്ന സമയമാണ്. ഈ വരുന്ന bbd, GIF sale ൽ വലിയ ഓഫറുകൾ ഒന്നും തന്നെ പ്രതീക്ഷിക്കേണ്ടതില്ല. Iphone 18 സീരീസ് ഇറങ്ങിയതിന്റെ കൂടെ Iphone 17 256 gb 82900 ൽ നിന്ന് 99900 ലേക്ക് hike വന്നു.. Iphone 18 pro base variant 164900 മുതലാണ് സ്റ്റാർട്ടിങ് rate. Iphone 18 ഈ വർഷം വരില്ല. ആൻഡ്രോയ്ഡ് മോഡൽസ് നല്ല offers ഇപ്പൊ വന്നാലും bbd, gif wait ചെയ്യാതെ ഇപ്പൊ തന്നെ എടുക്കുക. Normal price ൽ ഇനി ആൻഡ്രോയ്ഡ് എടുക്കേണ്ട ആവശ്യമുണ്ടാവില്ല. Ee മാസം അവസാനം or next month first ൽ BBD, GIF SALE വന്നേക്കാം. ©Admin jasir

0

Comments (0)

0/500

Comments appear after review. Protected by reCAPTCHA — Privacy & Terms.

No comments yet. Start the conversation!